Page 375 - church_prayers_book2017_final
P. 375
ൈദവാലയ സംവിധാനം 375
ൈദവാലയ സംവിധാനം
(വിശദീകരണം)
ൈദവാലയ ിനു പ്രധാനമായി മൂ ഭാഗ ളാണു ത് : സമൂഹ
േവദി (ൈഹക്കലാ), വചനേവദി (െകേ ാമാ), ബലിേവദി (മദ്ബഹ).
ആരാധനാസമൂഹം നില്ക്കു സമൂഹേവദി ഭൂമിയുെട പ്രതീകമാണ് .
aവിെടനി ബലിേവദിയിേലക്കു മൂ പടികൾ ഗാഗുൽ ായുെട
പടികളും സവ്ർഗ ിേലക്കു േഗാവണിയുമാണ് (uത്പ ി 28:12).
ബലിേവദിയുെട മുൻഭാഗ വചനേവദിയിൽനി ാണ് ൈദവ
വചനശുശ്രൂഷ നട ത് . iതിനായു പീഠ ിനു നടുവിൽ
മാർേ ാ ാ സല്ീവായും iരുവശ ളിലും പഴയനിയമ ിെ യും
പുതിയനിയമ ിെ യും പ്രതീക ളായ തിരികളും വ ിരിക്കു .
വചനേവദി ഭൗമിക ജറുസേലമിെ പ്രതീകമാണ് . ബലിേവദി സവ്ർഗ
ിെ പ്രതീകമാണ് . ൈദവ ിെ aപരിേമയതവ്െ യും മഹതവ്
െ യും സൂചി ിക്കാൻ ഈ ഭാഗം വിരിയി േവർതിരി ിരിക്കു .
ൈദവാരാധനയുെട നി ിത സമയ ളിൽ മാത്രേമ മദ്ബഹയുെട വിരി
നീക്കുകയു .
ബലിേവദിയിെല ബലിപീഠം ഈേശായുെട കബറിടം, u ാനം,
ൈദവ ിെ സിംഹാസനം e ിവെയ സൂചി ിക്കു . iതു
കർ ാവിെ തിരുശരീരരക്ത ൾ വിള സവ്ർഗീയ വിരു
േമശയാണ് . iവിെട പരിശു ത്രീതവ് ിെ സാ ിധയ്മു തിനാ
ലാണ് കാർമികൻ ബലിയർ ിക്കുേ ാൾ ബലിപീഠ ിെ മധയ്
ിലും iരുവശ ളിലും ചുംബിക്കു ത് .
പ ിയിെല ബലിപീഠ ിൽ വിശു രുെട തിരുേശഷി കൾ
സൂക്ഷി ിരിക്കു ത് ആദിമസഭയിൽ രക്തസാക്ഷി മ പ ളിൽ
(ബസ് സഹേദയിൽ) aർ ി ിരു ബലികെള aനു രി ിക്കു .
ൈദവസിംഹാസന ിെ പ്രതീകമായ ബലിപീഠ ിെ വലതു
വശ സുവിേശഷപു കം ാപിക്കു തു സവ്ർഗ ിൽ പിതാ വിെ
വലതു ഭാഗ ിരിക്കു മിശിഹാെയ സൂചി ിക്കു . വിശു കുർബാന
സൂക്ഷിക്കു സക്രാരി ൈദവാലയ ിൽ പ്രമുഖ ാന
ാപി ിരിക്കു . aതിനു സമീപമു െകടാവിളക്ക് ൈദവിക
സാ ിധയ്ം സദാ aനു രി ിക്കു .

