Page 374 - church_prayers_book2017_final
P. 374

374                                       ൈവദികർക്കുേവ ി പ്രാർഥന
                               കര െള /  മലിനമാകാെത  കാക്കണേമ. aേ   വിലേയറിയ  തിരുര
                               ക്ത ാൽ / നനയു  aവരുെട നാവുകെള / നിർമലമായി കാ െകാ
                                ണേമ.  േശ്ര മായ aേ   പൗേരാഹിതയ് ിെ  /  മഹനീയമുദ്ര
                               പതി ിരിക്കു  aവരുെട  ഹൃദയ െള /  േലാകവ ക്കളിൽനി ്
                               aക ണേമ.

                                    a േയാടു  കൂെടയായിരിക്കാനും /  വചനം  പ്രേഘാഷിക്കാനും /
                               തി െയ െചറുക്കാനും / aവർ സദാu കരാകെ . a യുെട മഹതവ്
                                ിനുേവ ിയു  aവരുെട  പ്രയ  ൾ /  ഫലസമൃ മായി  ഭവി
                               ക്കെ . aവരുെട ശുശ്രൂഷ ലഭിക്കു വർ / iഹ ിൽ aവരുെട ആന
                                വും  ആശവ്ാസവും /  പര ിൽ  നിതയ്സൗഭാഗയ് ിെ   മകുടവുമാ
                               യി ീരെ .

                                    േലാകരക്ഷകനായ ഈേശാ, aേ  പുേരാഹിതെരയും / ൈവദിക
                               ശുശ്രൂഷകെരയും / ശു ീകരിക്കണേമ. കർ ാേവ, a യുെട സഭയ്ക്ക് /
                               വിശു രായ  ൈവദികെരയും /  സനയ്ാസിനീ-സനയ്ാസികെളയും /
                               aല്മായ േപ്രഷിതെരയും / പ്രദാനം െചയയ്ണേമ.

                               ൈവദികരുെട  രാ ിയായ  മറിയേമ,  ൈവദികർക്കുേവ ി  പ്രാർഥി
                               ക്കണേമ.
                               വിശു  aൽ േഫാൻസാേ , സനയ് ർക്കുേവ ി പ്രാർഥിക്കണേമ.
                               തിരുക്കുടുംബേമ, nj ളുെട കുടുംബ െള നിർമലമായി കാക്കണേമ.

                                                      (aെലല് ിൽ ഗാനം)
                                          (രീതി: നരരക്ഷകനാം മിശിഹാേയ / തൂൈയ)

                               നിതയ്പുേരാഹിതനീേശാ നിൻ / ൈവദികെര പാലിക്കണേമ
                               പാവന ജീവിത പാതകളിൽ / സ തമവെര നയിക്കണേമ.

                               ചി കൾ വാക്കുകൾ െചയ്തികളിൽ / ന യിെല ം മുേ റാൻ
                               തി കൾ ദൂെര aക ിടുവാൻ / നൽവരേമകി നയിക്കണേമ.

                               സാ ാൻ നിറയും ൈവരെമാെട / നിർദയമവെരയല േ ാൾ
                               നാഥാ നിൻ തിരുഹൃദയ ിൻ / വാതിലവർക്കു തുറക്കണേമ.

                               േജാലികെളലല്ാം തീർെ ാടുവിൽ / നിൻതിരുസ ിധിയണയുേ ാൾ
                               സദയമവർക്കു സനാതനമാം / നിതയ്ാന ം ല് കണേമ.

                               ൈവദിക റാണി, വിമലാംേബ / മരിയ വിയാനി മധയ് ാ
                               േപ്രഷിതതാതാ മാർേ ാ ാ / പ്രാർഥിക്കണേമ ദാസർക്കായ്.
   369   370   371   372   373   374   375   376   377   378