Page 144 - Special Occasion Prayers
P. 144
144 മൃതസം ാരം
( ീകൾക്ക്)
(യാദാഹുശാേവ....)
കാർ ി: മിശിഹാ കർ ാവിൻ, ദാസീ വിധിനാളിൽ
കാഹള സംഗീതം നിെ വിളിക്കെ
മ ലമറിയമണിെ ാരു െവ ഹിമദയ്ുതിേയാെട.
സമൂഹം: മിശിഹാ കർ ാവിൻ ...
കാർ ി: നിർ ലചരിതകളാം, സാറാ ഏലീശവ്ാ
മർ െയാടുംകൂെട കടശിയിലു ാനം നിതരാം കനിവാർ രുളെ
കർ ാവഖിേലശൻ.
സമൂഹം: മിശിഹാ കർ ാവിൻ ...
കാർ ി: മൃതിേയാർ ിനി നി ൾ, കദനം തുടരാെത
രക്ഷാ വചന ൾ േക നട ിടുവിൻ:
പുനരു ാനം വരുമേലല്ാ: മരണമുറക്കം താൻ.
സമൂഹം: മിശിഹാ കർ ാവിൻ ...
സ ീർ നം
(പുരുഷ ാർക്ക്)
ശുശ്രൂഷി: ൈദവേമ; eെ പാപ ൾ കഴുകിക്കളയണേമ. മരി വെര
uയിർ ിക്കു വേന, നിെ തിരുനാമ ിനു തി.
സമൂഹം ര ഗണമായി തുടരു (സ ീ. 51)
ൈദവേമ eെ പാപ ൾ കഴുകിക്കളയണേമ:
eെ െത കൾ തുട മാ ണേമ.
e െകാെ ാൽ eെ പാപ ൾ njാനറിയു :
njാൻ aവെയലല്ാം ക െകാ ിരിക്കു .
നിനെക്കതിരായി njാൻ പാപം െചയ്തുേപായി;
നിെ സ ിധിയിൽ njാൻ തി കൾ പ്രവർ ി .
eെ പാപ ളിൽ നി മുഖം തിരി കളയണേമ:
eെ കു െളലല്ാം തുട മാ കയും െചയയ്ണേമ.
പിതാവിനും പുത്രനും പരിശു ാ ാവിനും തി:
ആദിമുതൽ eേ യ്ക്കും ആേ ൻ.