Page 140 - Special Occasion Prayers
P. 140

140                                                    മൃതസം ാരം

                                      നി  ലരായ് ദൂത ാരും / തിരുസ ിധിയിൽ
                                      ആദരപൂർവവ്ം കാഹളമൂതാ- / നണിനില്ക്കു .

                                  ഓശാനകളാെലതിേരല്പതിനായ് / പരിശു  ാർ
                                  ആകാശ ിൻ മണിവാതില്ക്കൽ / നിലെകാ  .

                                      മരണ ാേല വിജയമണിേ ാ- / രു തനൃപനായ്
                                      പരിമളമുതിരും പു കിരീടം / നിർ ിക്കു .

                                  സുകൃതസുമ ൾ ചാർ ിെയാരു ി / സമലംകൃതരായ്
                                  വരുവിൻ, വരുവിൻ നൃപെന മുറേപാ- / െലതിേരല്പതിനായ്.

                                                      ———————

                                               മൂ ാം ഭാഗം: സിമിേ രിയിൽ

                               കാർ ി:  കർ ാേവ,  നിെ   ദാസെ  (ദാസിയുെട)  ആ ാവിെന
                               നീതിമാ ാരുെട രാജയ്  പ്രേവശി ിക്കണേമ.

                               സമൂഹം: aയാൾക്കു നിതയ്ാശവ്ാസം െകാടുക്കുകയും െചയയ്ണേമ.

                                                        കുഴിെവ രി ്

                               കാർ ി: മ ിൽനി  മനുഷയ്െന സൃ ിക്കയും aവെന മരണവിേധയ
                               നാക്കുകയും െചയയ്ു  ൈദവേമ, നിെ  വിശു  ാർ വിശ്രമം െകാ
                               കബറിടം eത്ര മേനാഹരമാകു ! വിശു  മാേ ാദീസയാൽ മുദ്രിതവും
                               പരിശു  കുർബാനയാൽ പരിപു വും വിശു  ൈതല ാൽ aഭിഷി
                               ക്തവുമായ  ഈ  ശരീര ിനു  നിെ   ദിവയ്പുത്രെ   ര ാമെ   ആഗ
                               മനംവെര  വിശ്രമം  നേല്ക   ഈ  കബറിടം  നീ  പവിത്രീകരിക്കണേമ.
                               ജീവെ യും  മരണ ിെ യും  നാഥനും,  പിതാവും  പുത്രനും  പരിശു ാ
                                ാവുമായ സർേവവ്ശവ്രാ.

                               സമൂഹം: ആേ ൻ.

                                  പുേരാഹിതൻ ധൂപം വാ  .

                               കാർ ി: േസാ ാെകാ  നീ eെ  തളിക്കുക. njാൻ നിർ ലനാകും.

                               സമൂഹം:  കർ ാേവ,  നിെ  aനുഗ്രഹ ിെ   ദിവയ്ജല ാൽ  ഈ
                               ആെള ആശവ്സി ിക്കണേമ.

                                  മൃതശരീര ിേ ൽ  കുരിശാകൃതിയിൽ  വിശു   പനിനീർ  തളി

                                  ക്കു .
   135   136   137   138   139   140   141   142   143   144   145