Page 142 - Special Occasion Prayers
P. 142
142 മൃതസം ാരം
ഗാനം
(മല്ക്കാ മിശിഹാ)
eെ കർ ാേവ, നിെ njാൻ പ്രകീർ ിക്കും.
മഹിമെയാട ിമവിധിനാളിൽ / കർ ാേവ, നീയണയുേ ാൾ
കരുണെയാെടെ നിറു ണേമ / നലല്വെരാ വലംഭാേഗ.
കർ ാേവ, നിെ njാനാശ്രയി .
കർ ാേവ നിൻ കുരിശിെന njാ- / നാരാധി വണ :
aതു താൻ nj ൾക്കു ാനം / രക്ഷയുമുയിരും നല്കു .
ആകാശവും ഭൂമിയും നിേ താകു .
ആകാശവുമീ ഭൂതലവും / താവകമേലല്ാ കർ ാേവ,
ജീവിക്കു വനഭയം നീ / നല്കണേമ; മൃതനായു ം.
aവരാന കീർ ന ൾ പാടും
മൃതരാം നരരുെട പാപ ൾ / മായ്ക്കണേമ നിൻ കൃപയാേല:
മാേ ാദീസാവഴിയേ / സുതരാണവെരേ ാർക്കണേമ.
aവെ സേ ാഷ ിൽ aവരാന ിക്കും.
കർ ാേവ, നിൻ േശാണിതവും / ദിവയ്ശരീരവുമറിേവാെട
uൾെക്കാ വരാം നിൻസുതേര / നിതയ്വിരു ിൽ േചർക്കണേമ.
aവരിലാരും aവേശഷി ിലല്.
മഴെപയയ്ുേ ാൾ വയലുകളിൽ / വി കൾ െപാ ിമുളയ്ക്കു :
കാഹളനാദം േകൾക്കുേ ാൾ / മൃതരിൽ ജീവനുദിക്കു .
ആദിമുതലു വെയലല്ാം.
െതളിവാെയ െട നാഥാ നിൻ / തിരുമിഴിെയലല്ാം കാണു :
നിരവധിയാെമൻ പാപ ൾ / നിരയാെയ ി വിധിക്കേലല്.
പിതാവിനും പുത്രനും പരിശു ാ ാവിനും തി.
ബാവാപുത്രൻ റൂഹാേയ, / മൃതനാെമ ില്ക്കനിേയണം
ജീവൻ നല്കി മേഹാ തമാം / പ്രഭയുെട നാ ിൽ േ ർേക്കണം.
ആദിമുതൽ eേ യ്ക്കും ആേ ൻ.
സർവവ്ാധിപനാം കർ ാേവ, / നിെ വണ ി നമിക്കു
ഈേശാമിശിഹാ, nj ളിതാ / നിെ നമി പുക .