Page 301 - church_prayers_book2017_final
P. 301

ലദീ ്                                                        301
                                                മാതാവിെ  തിരുനാളുകൾക്ക്

                                  കനയ്ാേമരീ, വിമലാംേബ / ൈദവകുമാരനു മാതാേവ,
                                  രക്ഷകനൂഴിയിലംബികേയ / പ്രാർഥിക്കണേമ nj ൾക്കായ് .

                                  നിതരാം നിർമല മാതാേവ, / കറയിലല്ാെ ാരു കനയ്കേയ,
                                  േനർവഴികാ ം ദീപശിേഖ, / പ്രാർഥിക്കണേമ nj ൾക്കായ് .

                                  നിതയ്മേഹാ ത കനയ്കേയ, / വിേവകമതിയാം കനയ്കേയ,
                                  വിശ്രുതയാം സുരകനയ്കേയ, / പ്രാർഥിക്കണേമ nj ൾക്കായ് .

                                  വിശവ്ാസ ിൻ നിറകുടേമ / കാരുണയ് ിൻ നിലയനേമ,
                                  നീതി വിള ം ദർ ണേമ / പ്രാർഥിക്കണേമ nj ൾക്കായ് .

                                  വി ാന ിൻ േവദികേയ, / മാനവനു വദായികേയ,
                                  ൈദവികമാം പനിനീർസുമേമ, / പ്രാർഥിക്കണേമ nj ൾക്കായ് .

                                  ദാവീദിൻ തിരുേഗാപുരേമ, / നിർമല ദ േഗാപുരേമ,
                                  െപാ ിൻ പൂമണിമ ിരേമ, / പ്രാർഥിക്കണേമ nj ൾക്കായ് .

                                  വാ ാന ിൻ േപടകേമ, / സവ്ർേലാക ിൻ ദവ്ാരകേമ,
                                  പുലർകാല ിൻ താരകേമ, / പ്രാർഥിക്കണേമ nj ൾക്കായ്.

                                  േരാഗമിയ വനാേരാഗയ്ം / പകരും കരുണാസാഗരേമ,
                                  പാപിക്കവനിയിലാശ്രയേമ / പ്രാർഥിക്കണേമ nj ൾക്കായ്.

                                  േകഴുേ ാർക്കു നിര രമായ് / സാ വ്നമരുളും മാതാേവ,
                                  ക്രി ജന ിൻ പാലികേയ / പ്രാർഥിക്കണേമ nj ൾക്കായ്.

                                  വാനവനിരയുെട രാ ീ / ബാവാ ാരുെട രാ ീ,
                                  ശല്ീഹ ാരുെട രാ ീ / പ്രാർഥിക്കണേമ nj ൾക്കായ്.

                                  കനയ്കമാരുെട രാ ീ, / വ കനിരയുെട രാ ീ,
                                  രക്താ ിതരുെട രാ ീ, / പ്രാർഥിക്കണേമ nj ൾക്കായ്.

                                  സി  ാരുെട രാ ീ, / ഭാരതസഭയുെട രാ ീ,
                                  aമേലാ യാം രാ ീ, / പ്രാർഥിക്കണേമ nj ൾക്കായ്.

                                  ശാ ി ജഗ ിനു നല് കും / നിതയ്വിരാജിത രാ ി,
                                  സവ്ർഗാേരാപിത രാ ി, / പ്രാർഥിക്കണേമ nj ൾക്കായ്.
                                                                             (േപജ് 303 കാണുക)

                                               വിശു രുെട തിരുനാളുകൾക്ക്

                               വിശു ിവിരിയും പാതകളിൽ / ചരി നാഥനു സേ ാദം
                               നിറ  പാവന ധീരാ ാ / പ്രാർഥിക്കണേമ nj ൾക്കായ്.
   296   297   298   299   300   301   302   303   304   305   306