Page 300 - church_prayers_book2017_final
P. 300
300 ലദീ ്
ലു ിനിയ
കർ ാേവ, കനിയണേമ / മിശിഹാേയ, കനിയണേമ
കർ ാേവ, nj ളണയ്ക്കും / പ്രാർഥന സദയം േകൾക്കണേമ.
സവ്ർഗപിതാവാം സകേലശാ, / ദിവയ്ാനുഗ്രഹേമകണേമ;
നരരക്ഷകനാം മിശിഹാേയ, / ദിവയ്ാനുഗ്രഹേമകണേമ.
ൈദവാ ാവാം സകേലശാ, / ദിവയ്ാനുഗ്രഹേമകണേമ;
പരിപാവനമാം ത്രീതവ്േമ, / ദിവയ്ാനുഗ്രഹേമകണേമ.
കർ ാവിെ തിരുനാളുകൾക്ക്
നൃപനാം മിശിഹാ കർ ാേവ, / നിതയ്പിതാവിൻ പ്രിയസൂേനാ;
മർതയ്കുല ിൻ രക്ഷകേന, / ദിവയ്ാനുഗ്രഹേമകണേമ.
നരനുെട നിലവിളി േക വേന, / നരെനേ ടിയണ വേന,
കനിവുനിറെ ാരു നലല്ിടയാ, / ദിവയ്ാനുഗ്രഹേമകണേമ.
മർതയ്ശരീരെമടു വേന / മർദനേമ മരി വേന,
മഹിമയിൽ വീ മുയിർ വേന / ദിവയ്ാനുഗ്രഹേമകണേമ.
പാപം പൂ ിയ നാക ിൻ / പാവനവാതിൽ തുറ വേന,
മാനവനാശ പകർ വേന, / ദിവയ്ാനുഗ്രഹേമകണേമ.
aധവ്ാനി വല വനും / ഭാരെമടു കുഴ വനും
സാ വ്നമരുളിയ ഗുരുനാഥാ, / ദിവയ്ാനുഗ്രഹേമകണേമ.
മർതയ്നു േനർവഴികാ ിടുവാൻ / a ലക ി നയി ിടുവാൻ
കൂരിരുൾ നീക്കിയുദി വേന, / ദിവയ്ാനുഗ്രഹേമകണേമ.
പുതിെയാരു കല്പന നല് കിടുവാൻ / പുതിെയാരു ജീവനുണർ ിടുവാൻ
ധരണിയിൽ വ പിറ വേന, / ദിവയ്ാനുഗ്രഹേമകണേമ.
ദിവയ്ശരീരം േഭാജനമായ് / മാനവേനകിയ ൈദവസുതാ,
കരുണാനിധിയാം കർ ാേവ, / ദിവയ്ാനുഗ്രഹേമകണേമ.
വിനയ ിൻ തിരുദർ ണേമ, / ശാ ഗുണ ിൻ പാർ ിടേമ,
ദുഃഖിതനൂഴിയിലാശ്രയേമ, / ദിവയ്ാനുഗ്രഹേമകണേമ.
(േപജ് 303 കാണുക)