Page 320 - Special Occasion Prayers
P. 320
320 പീഡാനുഭവെവ ി
െപാ ക്കിണറിൽ ബ ിതനാേയാ- / േരറമയ്ാേയ, eഴുേ ാലും
കലല്റയതിെന മണവറയാക്കും / മണവാളെന നീ ദർശി ാലും.
േബാേസ സുതനായ് ബാേബലിൽ നി- / ാഗതനാകും ഏസേക്കയ്േല,
േമഘേ രിൽ കെ ാരു നാഥൻ / മൃതയ്ുവരി കുരിശുമര ിൽ.
ദൂതൻ വഴിയാ യ് a നുേവലിൻ / aറിവിലുയർ ദനിേയൽ നിവയ്ാ
ക ാലും നീ ശത്രു ഗണ ാൽ / പീഡിതനവെന ഗാഗുൽ ായിൽ.
സഖറിയാേയ, േയാഹ ാേന, / കാണുക നി ൾ കാൽ വരിമലയിൽ
യാഗവുമതുേപാൽ കാ യുമായി / ജീവൻ െവടിയും ൈദവിക സുതെന.
u ാന ിൻ പ്രതയ്ാശയുമായ് / പൂഴിയിൽ േമവും സി ാേര,
കാണുക നി ൾ ഗാഗുൽ ായിൽ / മൃതയ്ുവരിക്കും സർവവ്ാധിപെന.
കലല്റവി ിെ ക നി ൾ / പൂർവ ാേര, കാണുക മു ിൽ
പാപികൾ മേ യ് ദു െരെയാരുേപാൽ / പാവനരാക്കും മാനവസുതെന.
ഓറേശല്മിൽ കുഴിമാട ിൽ / കഴിയും മൃതേര, uണരുക നി ൾ
മൃതരുെടയിടയിൽ കബറിടെമാ ിൽ / മരുവീടു വാനവ നാഥൻ.
eഴുേ ാലും മൃതേര, നി ൾ / സവ് ജന ിൻ ദു തയിേ ൽ
വിധി െചയ്തീടു നാഥെനയവരാ / കുരിശു മര ിൽ െകാല െചയ്തേലല്ാ.
ആദിമുതേല്ക്ക മരണം മൂലം / േവർെപ വേര, uണരുക നി ൾ
പ്രവചനെമലല്ാം നിറേവ / ൈദവസുതൻ തൻ തിരുമരണ ിൽ.
പാപം മൂലം മൃതരാേയാേര, / കാണുക നി ൾ ൈദവാ ജെന
തൻ മരണ ാൽ മരണെ യും / പാപെ യും വിജയി േലല്ാ.
കാണുക മൃതേര, സുതനുെട ബലിയിൽ / ഭൂമിപിളർ വി യ മാർ
തൻ മരണ ാൽ മരണ ിേ ൽ / വിജയം േനടീ ൈദവ കുമാരൻ.
സൂരയ്നിരു , ച ൻ മ ീ / പാരിടമാെക കൂരിരുൾ തി ീ
ഹൃദയാ തയിൽ കഴിയു വരിൽ / ഫലേമകിലല്ീ യടയാള ൾ.
േ ഹാർദ്രതയാൽ കർ ാേവ, നീ / മാനവനായീ ധരയിൽ വ
മർതയ്ഗണ ിൻ വിധിേയൽക്കുകിലും /
വിജയിെ ാടുവിൽ വിധികർ ാവായ്
മിശിഹാനാഥാ, നിൻ തിരുമരണം / പാരിനു ഭാഗയ്ം പകരു നിശം
മഹിമെയഴും നിൻ തിരുവു ാനം / eത്രവിശി ം വര സംപു ം.