Page 319 - Special Occasion Prayers
P. 319

പീഡാനുഭവെവ ി                                                 319
                               ജീവിതസഖിയായ് േവശയ്ാ ീെയ /
                                                    ൈകെക്കാ വനാം േഹാസിയ നിവയ്ാ,
                               നാഥൻ ൈദവം പരിവർ ിതനായ് /
                                                    aഭിസാരികയാം സവ്  ജന ാൽ,

                               uണരുക േജാേയൽ, ദർശി ാലും / ഭൂതലമാെക iരുളു നിറ :
                               കാൽവരി മലയിൽ കുരിശിൽ മിശിഹാ / േചാരെചാരി  മൃതയ്ു വരി .

                               ആേമാേസ, നീ uണരുക സവ്യേമ / ൈദവാ ജെന ദർശി ീടാൻ
                               പീലാേ ാസിൻ കല്പന വാ ി / ദു  ജന ൾ ക്രൂശി വെന.

                               oബദിയാ നിവയ്ാ, uണരുക നീയും; /
                                                           ഗാഗുൽ ായിൽ കുരിശിൽ കാ
                               രക്ഷക നീേശാ നരവംശ ിൻ / രക്ഷയ്ക്കായീ മൃതയ്ു വരി .

                               േയാനാനിവയ്ാ eഴുേ ല്ക്കൂ നീ / u ാന ിൻ സൂചനേയകൂ
                               മൃതെനേ ാൽ നീ മൂ  ദിന ൾ / മരുവീ മ യ്ം ത ദര ിൽ.

                               മിക്കാ നിവയ്ാ, ക ാലും നീ / േവദന പുല്കും മാനവ സുതെന
                               േനർവഴി കാ ാൻ വേ ാരിടയൻ / യൂദ ാരാൽ ക്രൂശിതനായി.

                               നാഹും നിവയ്ാ, uണരുക േവഗം / ശ ിക്കതിരാം സുതെനക്കാണൂ
                               eളിേയാനവെന ജനതതിെയാ ായ് / നി ിതനാക്കി ക്രൂശതിേല ി.

                               ക ാലും നീ ഹബക്കുക്ക് നിവയ്ാ, / രക്ഷകനീേശാ തൻ മരണ ിൽ
                               തിരുഭവന ിൽ െനടുെക കീറീ / വിരിയീ, മ ിൽ വി യ േമറി.

                               നാഥേനാെടാ ം വിധി െചയ്തീടും / പാവന നിവയ്ാ, ക ാലും നീ
                               വിധികർ ാവാം ൈദവാ ജെന / വിധി െചയ്തീടും ഭീകര ദൃശയ്ം.

                               െസഫനിയനിവയ്ാ കാണുക, കുരിശാൽ /
                                                           രക്ഷിതമാകും തിരു ഭെയ നീ
                               ജനതതിെയാ ായ് േചരു ലകിൽ / നാഥെനെയാ ായ് വാ ീടു .

                               ൈദവികേഗഹം നിർ ി തിനായ് / യ ി വനാം ഹ ായ് നിവയ്ാ
                               ദിവയ്കവാടം മൂടുംവിരി നീ / കാണുക, ര ായ് കീറിയ കാ !

                               സഖറിയാേയ, ദർശി ാലും / നാഥനു വിലയായ് നല്കിയ തുക നീ.
                               മു തു െവ ിക്കാശു െകാടു ാ / വാ കയായീ കുശവ നിലംതാ ൻ.

                               മാലാക്കിയാ eഴുേ  ടെന / ല ിതരാക്കൂ ദു ജനെ ;
                               ൈദവാ ജെന െകാലെചയ്തീടും / നിർ ലരവെര ദ്േഘാഷി .
   314   315   316   317   318   319   320   321   322   323   324