Page 269 - Special Occasion Prayers
P. 269

െപസഹാ ഭവന ിൽ                                                 269

                                       i റി a  ിെ  പാൽ u ാക്കു  വിധം

                                    ശർക്കര oരു ഗല്ാസ് െവ െമാഴി ്  uരുക്കി aരിെ ടുക്കുക. േത ാ
                               ചിര ിെയടു ്   3 പ്രാവശയ്ം  പിഴിെ ടു   പാലിൽ  (ഏകേദശം  2
                               ലി ർ) aരിെ ടു  ശർക്കര  േചർ ്  aടു  വ ്  iളക്കിെക്കാ ി
                               രിക്കണം.  തിക   േപാകാെത  ശ്ര ിക്കണം.  കുരുേ ാല  കുരിശ്
                               ആകൃതിയിൽ പാലിൽ (2 i ്  മുറി ് ) iടണം. തിക  കഴിയുേ ാൾ
                               3  ൺ  വറു  aരിെ ാടി aല്പം  േത ാ ാലിൽ  കലക്കി aതിൽ
                               oഴിക്കുക. പാത്ര ിെ  മൂ ിൽ പിടിക്കാെത iളക്കിെക്കാ ിരിക്കണം.
                               തിക   കഴിയുേ ാൾ  വറു   വ ിരിക്കു   ജീരകം, e ് ,  ഏലയ്ക്കാ,
                               ചുക്ക്  iവെപാടി ്  u ം തൂളി iറക്കി വക്കുക.

                                                  െപസഹാ a ം മുറിയ്ക്കൽ

                                    െപസഹാ  വയ്ാഴാ  a ാഴ ിനു  േശഷമാണ്  a ം  മുറിക്കുക.
                               eലല്ാവരും  കൂടി  ഭയഭക്തിേയാെട eഴുേ  നി ്   ഗൃഹനാഥെ
                               േനതൃതവ് ിൽ പ്രാർ ന െചാലല്ു . aതിനുേശഷം ഗൃഹനാഥൻ eഴു
                               േ  നി ്   കുരിശ  ിേ ലു   കുരുേ ാല eടു മാ ി  ക ി
                               െകാ ്   കുരിശാകൃതിയിൽ a ം  മുറിക്കു .  തുടർ ്   ആവശയ്ാനുസ
                               രണം െചറിയ കഷണ ളാക്കി മുറിക്കു .

                                    മൂ വർ  മുതൽ iരുൈകകളും  നീ ി  ഭക്തിേയാെട  ഗൃഹനാഥെ
                               ൈകയയ്ിൽ  നി ം a ം  വാ  .  വലതുൈകയയ്ിൽ a ം eടു ്
                               iടതുൈകയ്  വലതുൈകയുെട  മു ിനു  താെഴ  (ആദരവുകാണിക്കാൻ)
                               പിടി ാണ്   നേല്ക ത് .  പാൽ  ക കളിൽ eടു ്  aതിൽ a ം
                               മുക്കിയാണ്  കഴിക്കുക.

                                    വിശവ്ാസികളലല്ാ വർക്ക്   കുരിശ ം  െകാടുക്കാറിലല്. aതിനു
                               പകരം  കുരിശുവയ്ക്കാെത iലയിൽ  മടക്കിവ ്  a ം u ാക്കാറു ് .
                               a ംമുറിയ്ക്കലിനുമു ്  കു ികൾക്കു െകാടുക്കു  a വും കുരിശു വയ്ക്കാ
                               താണ് .
   264   265   266   267   268   269   270   271   272   273   274