Page 263 - church_prayers_book2017_final
P. 263
െചറിയ o ീസ് 263
------------------------
ഈേശായുെട തിരുഹൃദയ െനാേവന ... ... ... േപജ് 269
നിതയ്സഹായ മാതാവിെ െനാേവന ... ... േപജ് 273
വിശു യൗേസ ിതാവിേനാടു െനാേവന േപജ് 278
വിശു യൂദാ ശല്ീഹായുെട െനാേവന ... ... ... േപജ് 281
വിശു aേ ാനീസിെ െനാേവന ... ... േപജ് 284
വിശു മിഖാേയൽ മാലാഖയുെട െനാേവന േപജ് 289
വിശു aൽ േഫാൻസാ േയാടു െനാേവന േപജ് 293
പരിശു കുർബാനയുെട ആശീർവാദം ... ... േപജ് 295
ലദീ ് ... ... ... ... ... ... ... ... ... ... ... ... േപജ് 299
Syro-Malabar Holy Mass in English Page 306
ൈവദികർക്കുേവ ി / Prayer for priests േപജ് 373
ൈദവാലയ സംവിധാനം - വിശദീകരണം േപജ് 375
-------------------------
െചറിയ o ീസ്
ശുശ്രൂഷി: മരി വെര uയിർ ിക്കു വേന നിെ തിരുനാമ ിനു തി.
പ്രാർഥിക്കാം നമുക്കു സമാധാനം.
കാർമി: കരുണയു കർ ാേവ, കരയു വർ നിെ വിളിക്കുകയും
സ ടെ ടു വർ നിെ ആശ്രയിക്കുകയും െചയയ്ു . നിെ വാ ാന
ളുെട പ്രതീക്ഷയാൽ / നിെ ദാസെന (ദാസിെയ / ദാസെര) ആശവ്
സി ിക്കണേമ. ജീവെ യും മരണ ിെ യും നാഥനും / പിതാവും
പുത്രനും പരിശു ാ ാവുമായ സർേവശവ്രാ.
സമൂഹം: ആേ ൻ.
(താെഴവരു ഗാനം ര ഗണമായി ആലപിക്കു ).
eെ കർ ാേവ നിെ njാൻ പ്രകീർ ിക്കും.
മഹിമേയാട ിമ വിധിനാളിൽ / കർ ാേവ നീ aണയുേ ാൾ
കരുണെയാെടെ നിർ ണേമ / നലല്വെരാ വലംഭാേഗ.
കർ ാേവ നിെ njാൻ ആശ്രയി .
കർ ാേവ നിൻ കുരിശിെന njാൻ / ആരാധി വണ
aതുതാൻ nj ൾക്കു ാനം / രക്ഷയുമുയിരും നല് കു .
ആകാശവും ഭൂമിയും നിേ താകു .
ആകാശവുമീ ഭൂതലവും / താവകമേലല്ാ കർ ാേവ
ജീവിക്കു വനഭയം നീ / നല് കണേമ മൃതനായുസും.
aവരാന കീർ ന ൾ പാടും.
മൃതരാം നരരുെട പാപ ൾ / മായ്ക്കണേമ നിൻ കൃപയാെല
മാേ ാദിസാ വഴിയേ / സുതരാണവെരേ ാർക്കണേമ.