Page 236 - church_prayers_book2017_final
P. 236
236 സീേറാ മലബാർ സഭയുെട കുർബാന
(േപജ് 262 കാണുക)
കർ ാവിെ രൂപാ രീകരണതിരുനാൾ
(ഓഗ ് 6)
കാർമി: കർ ാവായ ൈദവേമ / തയ്ർഹവും പരിശു വും / ജീവദാ
യകവും ൈദവികവുമായ ഈ രഹസയ് ൾ / കട ളുെട േമാചന ി
നായി a കാരുണയ്പൂർവം nj ൾക്കു നല് കി. ഈ ദാനെ
ക്കുറി ് / a യുെട മഹനീയ ത്രീതവ് ിനു തിയും ബഹുമാനവും /
കൃത തയും ആരാധനയും / നിര രം സമർ ിക്കാൻ nj ൾ കട
െ വരാകു . പിതാവും പുത്രനും പരിശു ാ ാവുമായ സർേവശവ്രാ
eേ ക്കും.
സമൂഹം: ആേ ൻ, കർ ാേവ ആശീർവദിക്കണേമ.
കാർമി: മനുഷയ്വർഗ ിെ പ്രതീക്ഷയായ മിശിഹാേയ / തയ്ർ
ഹവും പരിശു വും / ജീവദായകവും ൈദവികവുമായ ഈ കുർബാന
വഴി / നീ nj ളുെട കട ളും പാപ ളും െപാറുക്കുകയും / aപരാ
ധ ൾ ക്ഷമിക്കുകയും െചയ്തു. u ത ളിൽനി ആരാധയ്മായ ഈ
ദാനം വാഴ് െ താകെ . സകല ിെ യും നാഥാ eേ ക്കും.
സമൂഹം: ആേ ൻ.
(ഗാനം - രീതി: കർ ാവാം മിശിഹാവഴിയായ്)
കാർമി: രൂപാ രമതുവഴിയായി / മിശിഹാതൻ തിരുേതജസീ
േലാക ിൽ െവളിവാക്കിെയാരാ / ൈദവം ന ിൽ കനിയെ .
നെ വിളി മിശിഹായിൽ / ൈദവം വിൺപ്രഭ കാ ിടുവാൻ
േയാഗയ്തെയ ം നല് കെ / ദർശന ഭാഗയ്ം ൈകവരുവാൻ.
സമൂഹം: ആേ ൻ.
ജീവൻ പകരും ൈദവികമാം / ശു ിെയഴു രഹസയ് ൾ
ൈകെക്കാ വരാമഖിലരിലും / ൈദവം വരനിര െചാരിയെ .
കുരിശടയാളംവഴി നി ൾ / നിതരാം മുദ്രിതരാകെ .
ൈദവംതൻ കൃപയരുളെ + / iേ ാഴുെമേ ാഴുെമേ ക്കും.
സമൂഹം: ആേ ൻ.
(േപജ് 262 കാണുക)