Page 235 - church_prayers_book2017_final
P. 235
സീേറാ മലബാർ സഭയുെട കുർബാന 235
nj െള േയാഗയ്രാക്കിയതിനു നിനക്കു ന ിപറയു . nj ളുെട ശരീ
രമാകു പരിശു ാ ാവിെ ആലയെ / വിശു മായി സംരക്ഷി
ക്കാൻ nj െള ശക്തരാക്കണേമ. സഭെയ നിർമലവധുവായി സവ്ീക
രി മിശിഹാേയ, മനുഷയ്വർഗം മുഴുവൻ / aവെള രക്ഷയുെട കൂദാശ
യായി സവ്ീകരിക്കാനും / aക്ഷയമായ ജീവന് aവകാശികളായി ീ
രാനും iടയാകെ . സകല ിെ യും നാഥാ, eേ ക്കും.
സമൂഹം: ആേ ൻ.
(ഗാനം - രീതി: കർ ാവാം മിശിഹാവഴിയായ്)
കാർമി: വാ ാനം നിറേവ ിടുവാൻ / നല് കീ മാനവരക്ഷയ്ക്കായ്
ൈദവം ത െട പ്രിയസുതെന / വാഴ് ാെമ ം തിരുനാമം.
തൻപ്രിയ വധുവായ് തിരുസഭെയ / ൈകെക്കാ വനാം തിരുനാഥൻ
വീ ം വ യുഗാ യ് ിൽ / വി ിൻ വാതിൽ തുറ ീടും.
സമൂഹം: ആേ ൻ.
ഈ ഭവന ിൽ ൈദവജനം / ദിവയ് തികൾ പാടിടുവാൻ
നൽവരേമകിയ റൂഹായ്ക്കായ് / ന ിയണയ്ക്കാം വിനയെമാേട.
വിധികർ ാവാം മിശിഹാതൻ / വലതുവശ ണി േചർ ിടുവാൻ
ൈദവം കൃപയരുളീടെ + / iേ ാഴുെമേ ാഴുെമേ ക്കും.
സമൂഹം: ആേ ൻ.
(േപജ് 262 കാണുക)
aെലല് ിൽ
കാർമി: വാ ാന പൂർ ീകരണ ിനായി തെ ഏകജാതെന
നല് കിയ / പിതാവായ ൈദവെ നമുക്കു തിക്കാം. തെ പ്രിയ
മണവാ ിയായി സഭെയ സവ്ീകരിക്കുകയും / യുഗാ യ് ിൽ സവ്ർഗീയ
ജറുസലേ ക്ക് aവെള ആനയിക്കാൻ ആഗതനാവുകയും െചയയ്ു /
മിശിഹാെയ നമുക്കാരാധിക്കാം. ഈ ഭവന ിൽ നെ o ി കൂ ിയ
പരിശു ാ ാവിനു / നമുക്കു ന ിപറയാം. ൈദവ ിെ ആലയ
േ ാടു തീക്ഷ് ണതയിൽ ജവ്ലിക്കാനും / ആ ാവിെ ആലയ
ളായി വിശു ിേയാടും ൈനർമലയ്േ ാടുംകൂടി ജീവിക്കാനും / aവി
ടു നി െള aനുഗ്രഹിക്കെ . മിശിഹാ, രാജാവും വിധികർ ാവു
മായി aണയുേ ാൾ / aവിടുെ വലതുഭാഗ ് aണിനിരക്കാൻ
നി ൾക്കിടയാകെ . iേ ാഴും + eേ ാഴും eേ ക്കും.
സമൂഹം: ആേ ൻ.