Page 23 - church_prayers_book2017_final
P. 23
സീേറാ മലബാർ സഭയുെട കുർബാന 23
nj െള ശക്തരാേക്കണേമ. പിതാവും പുത്രനും പരിശു ാ ാവുമായ
സർേവശവ്രാ, eേ ക്കും.
സമൂഹം: ആേ ൻ
സ ീർ നം 97 ഗാനം
(രീതി: കർ ാേവ മമരാജാേവ)
കാർമി: കർ ാെവ ം വാഴു / നിതയ്ം ഭൂമിക്കാേമാദം
ആന ിൽ മുഴുകെ / ദവ്ീപസമൂഹവുമനവരതം.
സമൂഹം: െമഴുകായുരുകിെയാലിക്കു / മഹിയിൽ പർവതനിരെയലല്ാം
കർ ാേവ, നീ ഭൂേലാകം / ൈകകളിലേലല്ാ താ .
നി ലമാകും തൻ നീതി / uദ്േഘാഷിക്കു ാകാശം.
ജനതകെളലല്ാമവിടുെ / മഹിമകൾ ക നമിക്കു .
സർവചരാചരപാലകനാം / സകേലശാ, നീയു തനാം
eലല്ാ േദവഗണ ളിലും / വലല്ഭനു തനേലല്ാ നീ.
നീതിയിൽ വാഴും മാനവേര, / േമാദി ീടുക കർ ാവിൽ
ന ിേയാടാ തിരുനാമെ / e ം വാഴ് ി നമി ിടുവിൻ.
താതനുമതുേപാലാ ജനും / റൂഹായ്ക്കും തി eേ ക്കും
ആദിമുതല് െക്ക തുേപാെല / ആേ ൻ ആേ നനവരതം.
ശുശ്രൂഷി: നമുക്കു പ്രാർഥിക്കാം, സമാധാനം നേ ാടുകൂെട.
(േപജ് 56 കാണുക / റാസയ്ക്കു േപജ് 54)
(പകരം െചാലല്ാവു സ ീർ നം 97)
കാർമി: കർ ാവു വാഴു , ഭൂമി സേ ാഷിക്കെ
ദവ്ീപസമൂഹ ൾ ആന ിക്കെ .
സമൂഹം: േലാകരക്ഷകനായ മിശിഹാേയ
നിെ ആഗമനം aനുഗൃഹീതമാകു .
മാലാഖമാേരാടുകൂെട നിെ തിക്കാൻ, നീ nj െള േയാഗയ്രാക്കി.
കാർമി: ഭൂമി മുഴുവെ യും aധിപനായ കർ ാവിെ മു ിൽ
പർവത ൾ െമഴുകുതിരിേപാെല uരുകു .
സമൂഹം: ആകാശം aവിടുെ നീതിെയ പ്രേഘാഷിക്കു
eലല്ാ ജനതകളും aവിടുെ മഹതവ്ം ദർശിക്കു .