Page 18 - church_prayers_book2017_final
P. 18
18 സീേറാ മലബാർ സഭയുെട കുർബാന
സ ീർ നം 144-146 ഗാനം
കാർമി: കർ ാേവ, മമരാജാേവ / പാടും നിൻപുകെള ം njാൻ
സകേലശാ, നിൻതിരുനാമം / വാഴ് ീടും njാനനവരതം.
സമൂഹം:
കർ ാേവ നിൻ തിപാടും / aനുദിനമ െയ വാഴ് ം njാൻ
നാഥൻ മഹിമ നിറ വനും / പാരം തയ്നുെമെ ം.
aനവദയ്ൻ മമ നാഥാ, നിൻ / മഹിമക്കളവിലല്റിവൂ njാൻ
തലമുറ തലമുറേയാെട ം / തവകർമ ൾ വിവരിക്കും.
നാഥാ, നിൻ കരവിരുെത ം / നരകുലമഖിലം േഘാഷിക്കും
മഹനീയം നിൻ കീർ ി സദാ / മഹിയിൽ വർണി ീടും njാൻ.
e ാ ാേവ, പാടുക നീ / കർ ാവിൻ തിഗീത ൾ
ജീവിതകാലം മുഴുവൻ njാൻ / നാഥനു ഗീതികൾ പാടീടും.
njാനീ മ ിൽക്കഴിേവാളം / ൈദവ തികൾ പാടീടും
aരചനിേലാ നരെനാരുവനിേലാ / ശരണം േതടാൻ തുനിയരുേത.
നലല്തുമുചിതവുമേലല്ാ നാം / പാടുക ൈദവ തിഗീതം
വാഴ് ാമവനുെട തിരുനാമം / ൈദവം നിതയ്ം തയ്ർഹൻ.
ചിതറിെയാരിേസ്രൽ ജനതതിെയ / നാഥൻ വീ ം േചർക്കു
പണിയുേ ാർേശല്ം നഗരിയവൻ / കരുണാവാരിധിയവനേലല്ാ.
താതനുമതുേപാലാ ജനും / റൂഹായ്ക്കും തി eേ ക്കും
ആദിമുതെല്ക്ക തുേപാെല / ആേ ൻ ആേ നനവരതം.
ശുശ്രൂഷി: നമുക്കു പ്രാർഥിക്കാം, സമാധാനം നേ ാടുകൂെട.
(േപജ് 56 കാണുക / റാസയ്ക്കു േപജ് 54)
മരി വരുെട ഓർമ
കാർമി: കർ ാവായ ൈദവേമ, മരണ ംമൂലം േവർെപ േപായ nj
ളുെട സേഹാദരർക്കു (സേഹാദരനു / സേഹാദരിക്കു) / നിതയ്ജീവൻ
പ്രദാനം െചയയ്ണേമ. മിശിഹായിൽ aവരുെട (aേ ഹ ിെ ) ഓർമ
ആചരി െകാ / മനുഷയ്വംശ ിെ നവീകരണ ിനും രക്ഷയ്ക്കും
േവ ി / ഈ ദിവയ്രഹസയ് ൾ വിശു ിേയാെട പരികർമം െചയയ്ാൻ /
ബലഹീനരായ nj െള ശക്തരാക്കണേമ. പിതാവും പുത്രനും പരിശു
ാ ാവുമായ സർേവശവ്രാ eേ ക്കും.
സമൂഹം: ആേ ൻ.