Page 56 - Special Occasion Prayers
P. 56
56 പ്രേവശക കൂദാശകൾ
സമൂഹം: നീ ൈദവ ിൽ aഭയം േതടുക.
രക്ഷകനായ ൈദവെ njാൻ പ്രകീർ ിക്കും.
കാർ ി: പിതാവിനും പുത്രനും പരിശു ാ ാവിനും തി.
സമൂഹം: ആദിമുതൽ eേ ക്കും ആേ ൻ.
കാർ ി: ജല ാലും ആ ാവിലും ജനിക്കു ിെലല് ിൽ
oരുവനും ൈദവരാജയ് ിൽ പ്രേവശിക്കുക സാധയ്മലല്.
ശുശ്രൂഷി: നമുക്കു പ്രാർഥിക്കാം. സമാധാനം നേ ാടുകൂെട.
(കാർ ികൻ ശിശുവിെ ശിര ിനു മുകളിൽ വല ൈക നീ ി).
കാർ ി: േചാദിക്കുവിൻ നി ൾക്കു ലഭിക്കും; aേനവ്ഷിക്കുവിൻ,
നി ൾ കെ ം; മു വിൻ നി ൾക്കു തുറ കി ം e രുളിെ യ്ത
കർ ാേവ, നിെ കരുണേയറിയ വാ ാനം ഈ ദാസനിൽ (ദാസി
യിൽ) പൂർ ിയാക്കണേമ. നിെ ദാനം വിേവകികൾക്കും ബു ിമാ
ാർക്കും e തിേനക്കാൾ ശിശുക്കൾക്കു നല്കിയിരിക്കു വേലല്ാ.
നിെ കൃപയാൽ മാേ ാദീസാ ജല ിലൂെട പാപക്കറകൾ കഴുകി ഈ
ശിശു പുതുജ ം പ്രാപിക്കെ . നിെ മൗതിക ശരീര ിെല aവ
യവമായി ീരു ഈ ദാസൻ (ദാസി) കൂദാശകളുെട സവ്ീകര ണംവഴി
ആ ീകവും ശാരീരികവുമായി വളരുവാൻ iടയാകെ . ഈ ദാനെ
പ്രതി ഈ ദാസേനാെടാ ് (ദാസിേയാെടാ ് ) nj ൾ നിനക്കു
ന ി പറയു . iേ ാഴും eേ ാഴും + eേ ക്കും.
(ശിശുവിെന ആശീർവദിക്കു ).
സമൂഹം: ആേ ൻ.
കാർ ി: പിശാചിെ aടിമ ിൽനി േമാചിതനാകാൻ (േമാചി
തയാകാൻ) നീ ആഗ്രഹിക്കു േവാ?
u രം: ആഗ്രഹിക്കു .
കാർ ി: പാപവും പാപമാർഗ ളും നീ uേപക്ഷിക്കു േവാ?
u രം: uേപക്ഷിക്കു .
കാർ ി: ഈേശാമിശിഹാെയ നിെ രക്ഷകനായി സവ്ീകരിക്കു േവാ?
u രം: സവ്ീകരിക്കു .