Page 39 - Special Occasion Prayers
P. 39
കൂടാരേയാഗ പ്രാർ നകൾ 39
ശുശ്രൂഷി: a യുെട മുേ ാടിയായ േയാഹ ാെനേ ാെല nj ൾ
സതയ് ിെ സാക്ഷികളും പരിതയ്ാഗ ിെ മാതൃകകളുമായി ീ
രുവാൻ aനുഗ്രഹിക്കണെമ ് .
ശുശ്രൂഷി: പാപികേളാട് o േചർ ് aനുതാപ ിെ മാേ ാദീസാ
സവ്ീകരി മിശിഹാേയ, nj ളുെട ബലഹീനതകൾ ഏ പറ ്
aനുതാപ ിെ aരൂപിയിൽ ജീവിക്കു തിനുേവ വരം നല്കണ
െമ ് .
ശുശ്രൂഷി: മാേ ാദീസാവഴി nj െള ൈദവമാതാവിെ മക്കളും മിശി
ഹായുെട സേഹാദര ളും aേ ആലയ ളുമാക്കിയ പരിശു ാ
ാേവ, nj ൾക്ക് ൈദവികാരൂപിയിൽ aനുദിനം വളരുവാൻ ശക്തി
തരണെമ ് .
ശുശ്രൂഷി: വി ാനികൾവഴി വിജാതീയർക്കും, മാേ ാദീസാവഴി
യഹൂദജനതയ്ക്കും, കാനായിെല a തം വഴി ശിഷയ്ഗണ ിനും,
സവ്യം െവളിെ ടു ിയ മിശിഹാേയ, ൈദവിക പരിപാലനയുെട
പി ിൽ പ്രവർ ിക്കു a െയ ദർശിക്കുവാൻ nj ളുെട ആ യ്ാ
ിക നയന െള പ്രാ മാക്കണെമ ് .
ശുശ്രൂഷി: njാൻ മു ിരിവ ിയും നി ൾ ശിഖര ളുമാകു , നി ൾ
e ിൽ വസിക്കുവിൻ e രുളിയ മിശിഹാേയ, a േയാടു
ഐകയ് ിൽ aനുദിനം വളരുവാനും സൽകൃതയ് ളിലൂെട aത് പ്രകട
മാക്കുവാനുമു aനുഗ്രഹം തരണെമ ് .
(തുടർ ് െപാതു കാേറാസൂസ; േപജ് 46 കാണുക)
േനാ കാലം
(സമൂഹാംഗ ൾ മാറിമാറി െചാലല്ുക).
ശുശ്രൂഷി: നമുെക്കലല്ാവർക്കും aനുതാപേ ാടും ഭക്തിേയാടുംകൂടി,
കർ ാേവ nj ളുെട പ്രാർ ന േകൾക്കണെമ e േപക്ഷിക്കാം.
സമൂഹം: കർ ാേവ, nj ളുെട പ്രാർ ന േകൾക്കണേമ.
ശുശ്രൂഷി: പരിശു ാ ാവിനാൽ വന ിേലയ്ക്ക് നയിക്കെ ടുകയും
നാൽ തു രാവും നാൽ തു പകലും തപ നു ിക്കുകയും െചയ്ത
കർ ാേവ, തപ ിെ യും പ്രായ ി ിെ യും aരൂപിയിൽ
nj െള നിറയ്ക്കണെമ ് a േയാടു nj ൾ പ്രാർ ിക്കു .
ശുശ്രൂഷി: േ ഹ ിെ ബലിവ വായ മിശിഹാേയ, nj ളുെട ശരീര
േ യും aതിെ ദുർവവ്ാസനകേളയും a േയാടുകൂടി ക്രൂശിക്കു തിന്
nj െള aനുഗ്രഹിക്കണെമ ് a േയാടു nj ൾ പ്രാർ ിക്കു .