Page 310 - Special Occasion Prayers
P. 310
310 പീഡാനുഭവെവ ി
ശുശ്രൂഷി: നലല് കാലാവ നിലനില്ക്കു തിനും uറവകൾ സമൃ മായി
ജലം പുറെ ടുവിക്കു തിനും വൃക്ഷ ളും സസയ് ളും ഫലമൂലാദികൾ
ധാരാളമായി നല്കു തിനും സകല ിെ യും നാഥനായ ൈദവേ ാട്
നമുക്കു പ്രാർ ിക്കാം.
ശുശ്രൂഷി: സകല ിെ യും നാഥനായ പിതാവും aവിടുെ ഏകജാത
നായ കർ ാവീേശാമിശിഹായും ജീവിക്കു പരിശു ാ ാവുമായ
ത്രിൈതവ്കൈദവെ നാം ഏ പറയുകയും ആരാധിക്കുകയും െചയയ്ുക
യുക്തമാകു . ന െട രക്ഷ പൂർ ിയാക്കിയ aവിടു ് നെ aനു
ഗ്രഹിക്കു തിനും aവിടുെ രാജയ് ിൽ നാം പ കാരാകു തിനും
സകല ിെ യും നാഥനായ ൈദവേ ാട് നമുക്കു പ്രാർ ിക്കാം.
സമൂഹം: ആേ ൻ.
ശുശ്രൂഷി: നമുെക്കലല്ാവർക്കും eഴുേ നി ് പ്രാർ ിക്കാം.
മൂ ാം കാേറാസൂസ
(eലല്ാവരും eഴുേ നില്ക്കു )
ശുശ്രൂഷി: സമാധാന ിെ യും aനുഗ്രഹ ിെ യും മാലാഖെയ aയ
യ്ക്കണെമ ് വിനയപൂർവവ്ം nj ൾ യാചിക്കു .
സമൂഹം: കർ ാേവ, a േയാടു nj ൾ യാചിക്കു .
ശുശ്രൂഷി: nj ളുെട ആയു ിെല eലല്ാ ദിവസവും, രാവും പകലും
nj ൾക്കു പാപരഹിതമായ ജീവിതവും a യുെട സഭയ്ക്ക് ശാശവ്ത
മായ സമാധാനവും nj ൾ യാചിക്കു .
ശുശ്രൂഷി: പരിശു ാ ാവിെ നിറവിലൂെട ലഭിക്കു പരിപൂർ
േ ഹ ിെ ഐകയ്ം nj ൾ യാചിക്കു .
ശുശ്രൂഷി: പാപേമാചനവും nj ളുെട ജീവിത ിന് ആവശയ്മായ
ൈദവികദാന ളും nj ൾ യാചിക്കു .
ശുശ്രൂഷി: േനതാക്ക ാർക്ക് വിേവകവും നയ്ായാധിപ ാർക്ക് നീതി
േബാധവും ഭരണാധിപ ാർക്ക് ആ ാർ തയും േലാക ിനു സമാ
ധാനവും nj ൾ യാചിക്കു .
ശുശ്രൂഷി: a യുെട aനുഗ്രഹവും കൃപയും e ം a യുെട സഭയ്ക്ക്
നല്കണെമ ് nj ൾ യാചിക്കു .