Page 282 - Special Occasion Prayers
P. 282
282 പീഡാനുഭവെവ ി
nj ളുെട ഹൃദയവ്രണ ൾ സുഖമാക്കണേമ.
തിരുഭവന ിൻ, തിര ീല / െനടുെക കീറി, ഭൂതലേമാ
സ ടെമലല്ാ, മറിയി . / നൂതനമാകും ജനതതിെയ
ദിവയ്ാ ാവു ജനി ി . / നവമാം ജീവൻ നല്കുകയായ് .
പിതാവിനും പുത്രനും പരിശു ാ ാവിനും തി.
ക്രൂശിതനാകും, ൈദവസുതൻ / പാണികൾ ര ം നീ .
ആേശല്ഷിക്കു ഖിലെരയും. / ആദരപൂർവവ്ം നിരേചരാം.
പാപവിേമാചിതരായീടാൻ / രക്ഷാനാഥൻ കൃപനല്കും.
------- (ഐ ിക പ്രാർ നകൾ aവസാനിക്കു .) -------
ശുശ്രൂഷി: നമുക്കു പ്രാർഥിക്കാം. സമാധാനം നേ ാടുകൂെട.
കാർ ി: nj ൾക്കുേവ ി മുറിവുകേള ് കുരിശിൽ സവ്യം ബലിയർ
ി കർ ാേവ, nj ളുെട മുറിവുകെള സുഖെ ടു ണേമ. നിെ
ദാരുണമായ മരണ ിൽ സൃ ികെളലല്ാം വിലപി വേലല്ാ. നിെ
പീഡാനുഭവെ യും മരണെ യും aനു രിക്കു nj ൾ േലാക
ിനു മരി വരായി പരിശു ാ ാവിൽ പുതുജീവൻ പ്രാപിക്കു തിനു
കൃപെചയയ്ണേമ. nj ളുെട പാപ േളാർ ് nj ൾ പ ാ പി
ക്കു . കർ ാേവ, nj േളാടു കരുണ േതാ ണേമ. സകല ി
െ യും നാഥാ, eേ ക്കും.
സമൂഹം: ആേ ൻ.
ൈത്രശു കീർ നം
ശ മുയർ ി ാടിടുവിൻ, / സർവവ്രുെമാ ായി ാടിടുവിൻ
eെ ം ജീവിക്കും, / സർേവവ്ശവ്രെന വാ ിടുവിൻ.
പരിപാവനനാം സർേവവ്ശാ, / പരിപാവനനാം ബലവാേന
പരിപാവനനാം aമർതയ്േന, / നിൻകൃപnj ൾേക്കകണേമ.
ശുശ്രൂഷി: നമുക്കു പ്രാർ ിക്കാം. സമാധാനം നേ ാടുകൂെട.
കാർ ി: വിശു രിൽ സംപ്രീതനായി വസിക്കു പരിശു നും
തയ്ർഹനും ബലവാനും aമർതയ്നുമായ കർ ാേവ, a യുെട
സവ്ഭാവ ിെനാ വിധം eേ ാഴും nj െള കടാക്ഷിക്കുകയും aനു
ഗ്രഹിക്കുകയും nj േളാടു കരുണകാണിക്കുകയും െചയയ്ണെമ.
പിതാവും പുത്രനും പരിശു ാ ാവുമായ സർേവവ്ശവ്രാ eേ ക്കും.
സമൂഹം: ആേ ൻ.