Page 130 - Special Occasion Prayers
P. 130
130 മൃതസം ാരം
(സമൂഹവും േചർ തുടരു ). ദൃശയ്വും aദൃശയ്വുമായ സകല ി
െ യും / സ്ര ാവിൽ nj ൾ വിശവ്സിക്കു . ൈദവ ിെ ഏക
പുത്രനും / സകല സൃ ികൾക്കു മു ആദയ്ജാതനും / യുഗ ൾ
െക്കലല്ാം മു ് പിതാവിൽനി ജനി വനും / e ാൽ സൃ ിക്കെ ടാ
വനും / ഏക കർ ാവുമായ ഈേശാമിശിഹായിൽ nj ൾ വിശവ്
സിക്കു . aവിടു ് സതയ്ൈദവ ിൽ നി സതയ്ൈദവവും /
പിതാവിേനാടുകൂെട ഏകസ യുമാകു . aവിടു വഴി പ്രപ ം
സംവിധാനം െചയയ്െ ടുകയും / eലല്ാം സൃ ിക്കെ ടുകയും െചയ്തു. മനു
ഷയ്രായ നമുക്കുേവ ിയും ന െട രക്ഷക്കുേവ ിയും / aവിടു
സവ്ർ ിൽനി ിറ ി / പരിശു ാ ാവിനാൽ കനയ്കാമറിയ
ിൽനി ് ശരീരം സവ്ീകരി ് / മനുഷയ്നായി ിറ . പ ീേയാസ്
പീലാേ ാസിെ കാല പീഡകൾ സഹിക്കുകയും / സല്ീവായിൽ
തറയ്ക്കെ മരിക്കുകയും / സം രിക്കെ ടുകയും / eഴുതെ ിരിക്കു
തുേപാെല / മൂ ം ദിവസം uയിർെ ഴുേ ൽക്കുകയും െചയ്തു.
aവിടു ് സവ്ർ ിേലക്ക് eഴു ി / പിതാവിെ വലതുഭാഗ ി
രിക്കു . / മരി വേരയും ജീവിക്കു വേരയും വിധിക്കുവാൻ / aവിടു
വീ ം വരുവാനിരിക്കു . / പിതാവിൽ നി ം പുത്രനിൽ നി ം പുറ
െ ടു / സതയ്ാ ാവും ജീവദാതാവുമായ / ഏക പരിശു ാ ാവിലും
nj ൾ വിശവ്സിക്കു . ഏകവും പരിശു വും / ൈശല്ഹികവും സാർവവ്
ത്രികവുമായ സഭയിലും / nj ൾ വിശവ്സിക്കു . പാപേമാചന ി
നു ഏക മാേ ാദീസയും / ശരീര ിെ uയിർ ം / നിതയ്ായു ം
nj ൾ ഏ പറയുകയും െചയയ്ു . ആേ ൻ.
കാർ ി: കർ ാേവ, നിെ കരുണ nj െള aനുഗമിക്കയും നിെ
ദയാധികയ്ം nj ളുെട പാപ ൾ മായി കളയുകയും െചയയ്െ . നിെ
മഹനീയമായ ത്രിതവ് ിെ aനുഗ്രഹം nj െള സഹായിക്കെ .
ജീവെ യും മരണ ിെ യും നാഥനും, പിതാവും പുത്രനും പരിശു ാ
ാവുമായ സർേവവ്ശവ്രാ.
സമൂഹം: ആേ ൻ. കർ ാേവ, aനുഗ്രഹിക്കണേമ.
കാർ ി: കർ ാേവ, നീ ആകാശ ിലും ഭൂമിയിലും തയ്ർഹനാകു .
nj ളുെട ജീവെ കാരണവും ആ ാവിെ പ്രതയ്ാശയും നീയാകു .
ജീവെ യും മരണ ിെ യും നാഥനും, പിതാവും പുത്രനും പരിശു ാ
ാവുമായ സർേവവ്ശവ്രാ.
സമൂഹം: ആേ ൻ.