Page 77 - church_prayers_book2017_final
P. 77
സീേറാ മലബാർ സഭയുെട കുർബാന 77
ഈ െമാഴി നി ൾേക്കകി,
ഭാഗയ്ം നിറയും വലിെയാരു നിധിയീ ഭൂവിൽ
ഈ സദ്ഗ്ര ം ജീവൻ നല് കും ഔഷധമേലല്ാ.
ജീവൻ നല് കാൻ േപാരും
ജീവത് വചനം േകൾക്കിെലാളിക്കും സാ ാൻ
ബാധകേളതും ഭീതിെയാടുടേന oഴിവായിടും.
പ്രഭ വിതറീടും ദീപം / ജീവൻ തെ ഈ സദ് വചനം പാരിൽ
വിധിയാളെനയീ വചനം സുതരാം െവളിവാക്കു .
ജനതതിെയലല്ാം േചലിൽ / രക്ഷിതരായി നാഥൻ വഴിയായ് ഭൂവിൽ
പാപം നിയതം േമാചി വനീ നാഥൻ മാത്രം.
വി വിതയ്ക്കും നാഥൻ / തിരുവചന ിൻ വി വിതയ്ക്കാൻ വ .
വയലിനു പകരം ഹൃദയനില ൾ നല് കുക നി ൾ.
നാഥൻ െമാഴിയും നാദം / ഭാഗയ്വുമുയിരും കരുണയുമുലകിൽ തൂകും
ശരണവുമനിശം കൃപയുമിേതകും മനുജനു േമാദാൽ.
ആശ്രയമവനിൽ േചർക്കും / വിശവ്ാസികേളാ ഭാഗയ്ം നിയതം ചൂടും
aവെനാരുനാളിൽ മൃതനായാലും ജീവൻ േനടും.
ആശ്രിതെരയാ നാഥൻ / ൈകെവടിയിലല് കാ രുളീടും നിതയ്ം
പാപാ ിതരായ് aവരിെലാരാളും മൃതിയടയിലല്.
ൈദവകുമാരൻ ഭൂവിൽ / മാനവനായി തിരുവവതാരം െചയ്തു
കനയ്കയിൽ നി വെനാരുനാളിൽ ജാതനുമായി.
േരാഗം സദയം നീക്കി / മൃതരിൽ ജീവൻ പുനരവേനകി േമാദാൽ
പുനരു ാനം െചെയ്താരു നാഥൻ സവ്ർഗം പൂകി.
റൂഹാെയയാ നാഥൻ / ശിഷയ്ർേക്കകി ശിക്ഷണേമകി േചലിൽ
ശിക്ഷണേമകാൻ സദയമയ ദിശകളിെലലല്ാം.
േയാഹ ാൻ തൻ സാക്ഷയ്ം /
സുവിേശഷകനാം ലൂക്കാ / സുവിേശഷകനാം മർേക്കാസ് ...
aനുഭവമധുനാ വിവരിക്കു േകൾക്കാൻ
െചവിയു വേനാ േക ഫല ൾ നല് കീടെ .