Page 64 - church_prayers_book2017_final
P. 64
64 സീേറാ മലബാർ സഭയുെട കുർബാന
വിശു ാപകേയാഹ ാൻ
(ദനഹ o ാംെവ ി)
നീതിയിൽേമവും മനുജൻ തൻ / aധരം ാനം േഘാഷി ,
ാപകനാകും നിവയ്ാതൻ / നിർമലമാകുമനു രണം
െകാ ാടാം, i ീ േവദികയിൽ.
(േപജ് 65 കാണുക)
വിശു പേത്രാസ് പൗേലാസ് ശല്ീഹ ാർ
(ദനഹ ര ാംെവ ി)
സു ര കീർ ന വീചികളാൽ / ഹാേലലൂയാ ഗീതികളാൽ
പേത്രാസ് പൗേലാസ് ശല്ീഹർതൻ / നിർമലമാകുമനു രണം
െകാ ാടാം, i ീ േവദികയിൽ.
(േപജ് 65 കാണുക)
മാർേ ാ ാ ശല്ീഹായുെട ദുക്റാന
(ജൂൈല 3)
ദിവയ്ാ ാവിൻ ഗീതികളാൽ / ഹാേലലൂയാ ഗീതികളാൽ
ധനയ്ൻ േതാമാ ശല്ീഹാതൻ / നിർമലമാകുമനു രണം
െകാ ാടാം, i ീ േവദികയിൽ.
(േപജ് 65 കാണുക)
ശല്ീഹ ാരുെട തിരുനാൾ
(ൈക ാക്കാലം o ാംnjായർ)
ആ ീയതയാൽ മധുരിതമാം / ഗീതികളാെല മിശിഹാ തൻ
ശല്ീഹ ാെര കീർ ിക്കാം / ഹാേലലൂയാ പാടീടാം
വാഴ് ീടാം, നാഥാ തിരുനാമം.
(േപജ് 65 കാണുക)
വിശു സുവിേശഷക ാർ
(ദനഹ മൂ ാംെവ ി)
aഭിമാനിക്കുക ൈദവ ിൻ / പരിപാവനമാം നാമ ിൽ
aേനവ്ഷിക്കുവിനവിടുെ / തിരുസാ ിധയ്ം നുകരാനായ്
വാഴ് ീടാം, സുവിേശഷകെര നാം.
(േപജ് 65 കാണുക)
വിശു e ാേനാസ്
(ദനഹ നാലാംെവ ി, ഡിസംബർ 26)
നിണസാക്ഷികെളേയാർമിക്കാം / ഹാേലലൂയാ പാടീടാം
സഹദ e ാേനാസിൻ / നിർമലമാകുമനു രണം
െകാ ാടാം, i ീേവദികയിൽ.
(േപജ് 65 കാണുക)