Page 276 - church_prayers_book2017_final
P. 276
276 നിതയ്സഹായ മാതാവിെ െനാേവന
കാർമി: nj ളുെട നവനാൾ കുടുംബ ിനു നല് കിയിരിക്കു /
ആധയ്ാ ികവും ഭൗതികവുമായ / eലല്ാ aനുഗ്രഹ ൾക്കുംേവ ി /
nj ളുെട കൃത ത a സവ്ീകരിക്കണേമ.
സമൂഹം: കർ ാേവ nj ളുെട മാതാവായ മറിയംവഴി /aേ ക്കു
nj ൾ ന ി പറയു .
കാർമി: നമുക്കു ലഭി eലല്ാ uപകാര ൾക്കുംേവ ി / നിതയ്സഹായ
മാതാവിനു കൃത ത aർ ിക്കാം.
(aല്പസമയം മൗനമായി eലല്ാവരും കൃത ത aർ ിക്കു ).
േരാഗികൾക്ക് ആശീർവാദം
കാർമി: നമുക്കു പ്രാർഥിക്കാം.
സമൂഹം: കർ ാേവ ശാരീരികവും മാനസികവുമായ / aസവ്ാ യ്ം
മൂലം േകല്ശിക്കു / a യുെട ദാസെര തൃക്കൺ പാർക്കണേമ. a
സൃ ി nj ൾക്കു / ശക്തിയും ജീവനും നല് കണേമ. a െന
സഹനംവഴി / nj ൾ പവിത്രീകൃതരാവുകയും / ശു രാക്കെ ടുകയും /
a യുെട കാരുണയ് ാൽ / nj ൾ aതിേവഗം േരാഗവിമുക്തരാക്ക
െ ടുകയും െചയയ്െ . ഈ യാചനകെളലല്ാം / കർ ാവീേശാമിശിഹാ
വഴി / nj ൾക്കു ത രുേളണേമ.
സമൂഹം: ആേ ൻ.
കാർമി: (ൈകകൾ നീ ി) നി െള സംരക്ഷിക്കാൻ കർ ാവീേശാ
മിശിഹാ നി േളാടുകൂെട u ായിരിക്കെ . നി െള പരിപാലിക്കാൻ
aവിടു നി ളിൽ വസിക്കെ . നി െള നയിക്കാൻ aവിടു
നി ളുെട മു ിലും / നി െള പരിരക്ഷിക്കാൻ നി ളുെട പി ിലും /
നി െള aനുഗ്രഹിക്കാൻ നി ളുെട മുകളിലും u ായിരിക്കെ .
പിതാവിെ യും + പുത്രെ യും പരിശു ാവിെ യും നാമ ിൽ.
സമൂഹം: ആേ ൻ.
കാർമി: മറിയേ ാെടാ ം നമുക്കും ൈദവെ തിക്കാം.
സമൂഹം: eെ ആ ാവു കർ ാവിെന മഹതവ്െ ടു . eെ
ചി ം / eെ രക്ഷകനായ ൈദവ ിൽ ആന ിക്കു . aവിടു
തെ ദാസിയുെട താ െയ തൃക്കൺ പാർ . iതാ iേ ാൾ മുതൽ /
സകല തലമുറകളും / eെ ഭാഗയ്വതി e പ്രകീർ ിക്കും. ശക്ത
നായവൻ / eനിക്കു വലിയ കാരയ് ൾ െചയ്തിരിക്കു . aവിടുെ
നാമം പരിശു മാകു . aവിടുെ ഭക്ത ാരുെടേമൽ / തലമുറകൾ