Page 195 - church_prayers_book2017_final
P. 195
സീേറാ മലബാർ സഭയുെട കുർബാന 195
കാർമി: (വിശു കുർബാന സവ്ീകരി െകാ െചാലല്ു ).
കർ ാേവ, നിെ തിരുശരീരം eനിക്കു ശിക്ഷാവിധിക്കു േഹതു
വാകാെത കട ളുെട െപാറുതിക്കും പാപ ളുെട േമാചന ിനും
കാരണമാകെ .
കാർമി: നെ ജീവി ിക്കു കർ ാവീേശാമിശിഹായുെട കൃപാവരം /
aവിടുെ കാരുണയ് ാൽ നാെമലല്ാവരിലും + സ ർണമാകെ
(ജന െള ആശീർവദിക്കു ).
സമൂഹം: eേ ാഴും eേ ക്കും ആേ ൻ.
ശുശ്രൂഷി: സേഹാദരേര സവ്ർഗരാജയ് ിലു വിശവ്ാസേ ാെട /
ൈദവപുത്രെ ശരീരം സവ്ീകരിക്കാനും / aവിടുെ രക്തം പാനം
െചയയ്ാനും / തിരുസഭ നി െള ക്ഷണിക്കു .
(വിശു കുർബാന സവ്ീകരണം. ഈ സമയ ീകൾ ന െട
പാര രയ്മനുസരി ശിരസുമൂടി വ ം ധരിക്കു താണ് aഭി
കാമയ്ം. കുർബാന സവ്ീകരി കഴിയുേ ാൾ eലല്ാവരും, ശുശ്രൂ
ഷിേയാ കാർമികേനാ aടു പ്രാർഥന ആരംഭിക്കു തുവെര മു
കു ിനി ദിവയ്കാരുണയ് ആരാ ധന നട ണം).
ദിവയ്കാരുണയ്ഗീത ൾ
1. a ിൻ രൂപ ിൽ e ിൽ ... േപജ് 196
2. ആ വിരൽ തുെ ാ െതാ ാൽ ... േപജ് 196
3. eത്ര പ്രശാ ം u ിെ യു ം ... േപജ് 196
4. eനിക്കായ് eെ ൈദവം ... ... േപജ് 197
5. eെ മുഖം വാടിയാൽ ... ... ... ... േപജ് 197
6. ഓ ിയിൽ വാഴും ഈേശാ ... ... േപജ് 198
7. തിരുേവാ ിയാെയ ിലണയും ... േപജ് 198
8. നാഥാ കൂെട വസിക്കണേമ ... ... ... േപജ് 199
9. നി ൾക്കുേവ ി വിഭജിതമാകും ... േപജ് 199
10. മനസാകുേമാ നാഥാ സുഖമാക്കാൻ േപജ് 200
11. വാവ േയശുനാഥാ, വാവ േ ഹനാഥാ േപജ് 200
12. സവ്ർഗീയവാതിൽ തുറക്കുമീ നിമിഷം േപജ് 201
13. േ ഹജവ്ാലയായ് ഈ വിശവ്മാകേവ േപജ് 201