Page 120 - church_prayers_book2017_final
P. 120
120 സീേറാ മലബാർ സഭയുെട കുർബാന
ശുശ്രൂഷി: നാല്പതു ദിനരാത്ര ൾ മരുഭൂമിയിൽ / uപവാസ ിലും
പ്രാർഥനയിലും െചലവഴി മിശിഹാേയ / തപസിെ യും പ്രായ ി
ിെ യും ൈചതനയ് ിൽ ജീവിക്കാനും / പ്രാർഥനാരൂപിയിൽ
വളരാനും / nj െള aനുഗ്രഹിക്കണെമ നിേ ാടു nj ൾ
പ്രാർഥിക്കു .
ശുശ്രൂഷി: േലാക ിെ പാപ ൾ നീക്കു ദിവയ്കു ാടായ മിശി
ഹാേയ / nj ളുെടയും മ വരുെടയും പാപ ൾക്കു പരിഹാരമനു ി
ക്കാൻ / nj െള ശക്തരാക്കണെമ nj ൾ പ്രാർഥിക്കു .
ശുശ്രൂഷി: പിതാവിെ ഹിതമനുസരി ് / aവതാരം െചയ്ത വചനെ
പരിപാലി മാർ യൗേസ ിെനേ ാെല / വിശവ്ാസ ിലും വിശു ി
യിലും / ത ളുെട മക്കെള ൈദേവാ ഖരായി വളർ ാൻ / eലല്ാ
മാതാപിതാക്കെളയും aനുഗ്രഹിക്കണെമ nj ൾ പ്രാർഥിക്കു .
ശുശ്രൂഷി: തിരുക്കുടുംബെ പുലർ ാൻ നിര രം aധവ്ാനി വിശു
യൗേസ ിെനേ ാെല / nj ളുെട െതാഴിലിേനാടു വിശവ് ത
പുലർ ാനും / aതിൽ aർഥവും ആന വും കെ ാനും /
nj െള aനുഗ്രഹിക്കണെമ nj ൾ പ്രാർഥിക്കു .
ശുശ്രൂഷി: സഭയുെട സംരക്ഷകനായ വിശു യൗേസ ിെ മധയ് ത
യാൽ / സഭേയാെടാ ചി ിക്കാനും / aവളുെട സംരക്ഷണ ിനും
വളർ യ്ക്കുംേവ ി ജീവിതം സമർ ിക്കാനും / സഭാതനയർെക്കലല്ാ
വർക്കും ശക്തി നല് കണെമ nj ൾ പ്രാർഥിക്കു .
ശുശ്രൂഷി: പ്രാർഥനയുെടയും പരിതയ്ാഗ ിെ യും മാർഗ ിൽ
nj െള നയിക്കാൻ / nj ളുെട പരിശു പിതാവു മാർ (... േപര്)
പാ ാെയയും / nj ളുെട സഭയുെട പിതാവും തലവനുമായ േമജർ
ആർ ്ബിഷ ് മാർ ( ... േപര് ) െമത്രാേ ാലീ െയയും / nj ളുെട
പിതാവും േമലധയ്ക്ഷനുമായ മാർ (... േപര് ) െമത്രാെനയും / ... െമത്രാ
േ ാലീ െയയും ... െമത്രാെനയും / മെ ലല്ാ െമത്രാ ാെരയും / ആ ീ
യന കൾ നല് കി aനുഗ്രഹിക്കണെമ nj ൾ പ്രാർഥിക്കു .
ശുശ്രൂഷി: തിരുസഭെയ ാപി പരിപാലിക്കു ൈദവേമ / nj െള
ൈദവരാജയ് ിെ പൂർണതയിേലക്കു നയിക്കാൻ / a നിേയാഗി
ിരിക്കു ൈവദികെരയും സനയ് െരയും / സഭാപരമായി nj െള
നയിക്കാൻേവ / കൃപയും സംരക്ഷണവും നല് കി aനുഗ്രഹിക്കണ
െമ ം / nj ളുെട കുടുംബ ളിൽനി ൈദവവിളികൾ നല് കണ
െമ ം nj ൾ പ്രാർഥിക്കു .